¡Sorpréndeme!

ജോണ്‍സന്‍ ആന്റ് ജോണ്‍സന് 32000 കോടി പിഴ | OneIndia Malayalam

2018-07-13 260 Dailymotion

Johnson & Johnson to pay $4.7bn damages in talc cancer case
ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസില്‍ 32000 കോടി പിഴ വിധിച്ചു.
ആസ്‌ബെറ്റോസ് കലര്‍ന്ന പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസിലാണ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്‍മാരായ ജോണ്‍സന്‍ ആന്റ് ജോണ്‍സന് അമേരിക്കന്‍ കോടതി വന്‍തുക പിഴ വിധിച്ചത്.]